Burpees no push up - എങ്ങനെ ചെയ്യാം
Burpees no push up - എങ്ങനെ ചെയ്യാം

മറ്റൊരു പോസ്റ്റിൽ കണ്ടതുപോലെ, ശരീരം മുഴുവൻ ഇളകുന്ന വ്യായാമമാണ് ബർപ്പീസ്.
എന്നാൽ തുടക്കക്കാർക്ക് ഇത് ചെയ്യാൻ ആയാസം തോന്നുന്നുണ്ടെങ്കിൽ പരിഗണിക്കാവുന്ന, അൽപ്പം കട്ടി കുറഞ്ഞ വേർഷനാണ് - പുഷ്അപ്പ് ഒഴിവാക്കിക്കൊണ്ടുളള ബർപ്പീ.
ഇതിൽ മുകളിലേക്ക് ചാടിയിട്ട്, പുഷ്അപ്പ് പൊസിഷനിൽ വരുന്നത് വരെയുളള ഭാഗം ബർപ്പിയുടേതിന് സമാനമാണ്. പുഷപ്പ് ചെയ്യാതെ തന്നെ തിരിച്ച് പഴയ പഴയ പൊസിഷനിലേക്ക് വരുന്നു എന്നുമാത്രം.
Tag cloud
Comments
Related Posts
HIIT - workout method simple explanation
Glute kickback - എങ്ങനെ ചെയ്യാം
Burpees no push up - എങ്ങനെ ചെയ്യാം
There are currently no comments on this article, be the first to add one below
Add a Comment
Note that I may remove comments for any reason, so try to be civil.