Bent leg twist - എങ്ങനെ ചെയ്യാം
Love handles ഒഴിവാക്കാൻ പറ്റിയ ഈ വ്യായാമം,oblique(വയറിൻ്റെ മുൻഭാഗത്തെ വശങ്ങളിലുളള), പേശികളെ ബലമുളളതാക്കുന്നു.

വയറിന് മുൻഭാഗത്ത്, വശങ്ങളിലുളള മസിലുകൾക്ക്(obliques) ബലം വരാനും, ഒതുങ്ങാനും പ്രയോജനപ്പെടുന്ന വ്യായാമമാണിത്. Love handle ഇല്ലാതാക്കാൻ സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- കൈകൾ രണ്ടും തറയിൽ അമർത്തി ബലത്തിൽ പിടിക്കേണ്ടതാണ്.
- വ്യായാമം ചെയ്യുന്ന സമയത്തും നോട്ടം മുകളിലേക്ക് തന്നെയാവണം.
- തലയും, നെഞ്ചും മുകളിലേക്ക് തന്നെയാണ് direction നിൽക്കേണ്ടത്.
- 2 കാലുകളും തമ്മിൽ ബലമായി ചേർത്ത് പിടിക്കണം.
- കാൽമുട്ടുകൾ 90 ഡിഗ്രീ ആംഗിളിൽ ആവണം.
- വേഗത്തിൽ ആയമെടുത്ത് ചെയ്യാതെ പതിയെ ചെയ്യുമ്പോളാണ് പരമാവധി പ്രയോജനം ലഭിക്കുക.
Tag cloud
Comments
Related Posts
HIIT - workout method simple explanation
Glute kickback - എങ്ങനെ ചെയ്യാം
Burpees no push up - എങ്ങനെ ചെയ്യാം
There are currently no comments on this article, be the first to add one below
Add a Comment
Note that I may remove comments for any reason, so try to be civil.