Normal calf raises - എങ്ങനെ ചെയ്യാം.

Normal calf raises - എങ്ങനെ ചെയ്യാം. കാഫ് മസിലുകൾക്ക് നല്ല പ്രയോജനം നൽകുന്ന വർക്ഔട്ട് ആണ് ഇത്. തുടക്കത്തിൽ ഒരു സെറ്റ് 30 പ്രാവശ്യം വീതം 3 സെറ്റ് ചെയ്യാവുന്നതാണ്.

Normal calf raises - എങ്ങനെ ചെയ്യാം.

സപ്പോർട്ടിന് വേണ്ടി ഭിത്തിയിലോ തൂണിലോ മറ്റോ പിടിച്ചു കൊണ്ട് നിൽക്കാവുന്നതാണ്.

അൽപ്പം ഉയരത്തിൽ ഉളള ബോക്സിലോ മറ്റോ കാൽപത്തി വച്ചതിനുശേഷം, പരമാവധി നേരേ നിന്നുകൊണ്ട് താഴേക്കും മുകളിലേക്കും പോകാവുന്നതാണ്.

« Bent leg twist - എങ്ങനെ ചെയ്യാം || High knees - എങ്ങനെ ചെയ്യാം. »
Written on October 3, 2024
Tag cloud

Comments

There are currently no comments on this article, be the first to add one below

Add a Comment

Note that I may remove comments for any reason, so try to be civil.


About me

About author

Want more information and updates on this topic? Follow me on one of the social media.


Related Posts

HIIT - workout method simple explanation

Glute kickback - എങ്ങനെ ചെയ്യാം

Burpees no push up - എങ്ങനെ ചെയ്യാം

Alternative lunges വ്യായാമം എങ്ങനെ ചെയ്യാം.

Lunge Jump - എങ്ങനെ ചെയ്യാം