കാലിസ്തനിക്സ് - പ്രശ്നങ്ങളും, ഗുണങ്ങളും.
കാലിസ്തനിക്സ് - പ്രശ്നങ്ങളും, ഗുണങ്ങളും.

എന്താണ് കാലിസ്തനിക്സ് - ശരീരഭാരം മാത്രം ഉപയോഗിച്ച് ചെയ്യാവുന്ന വ്യായാമങ്ങൾ.
ഗുണങ്ങൾ.
എല്ലാവർക്കും ചെയ്യാം - എത്ര ആരോഗ്യം/ശക്തി കുറഞ്ഞവർക്കും ചെയ്യാവുന്ന വ്യായാമങ്ങൾ ഉണ്ട്.
അപകട സാധ്യത കുറവ് - ഉപകരണങ്ങളുടെയും ഭാരങ്ങളുടെയു ഉപയോഗം ഇല്ലാത്തതിനാൽ അതുമൂലം ഉണ്ടാകാൻ സാധ്യതയുളള അപകട സാധ്യത കുറവ്.
വ്യായമത്തിൻ്റെ കാഠിന്യം പതിയെ കൂട്ടാം - ശരീര ഭാരമാണ് ഉപയോഗിക്കുന്നതെങ്കിലും പതിയെ വ്യായമത്തിൻ്റെ തീവൃത കൂട്ടാനുളള വഴികൾ ഇതിലുണ്ട്.
നിത്യജീവിതത്തിൽ ഉപയോഗിക്കാവുന്ന ശക്തി/കഴിവ് - കൂടുതൽ മസിലുകളെ ഉൾപ്പെടുത്തി ചെയ്യുന്ന വ്യായാമങ്ങൾ ദൈനം ദിനജീവിത്തിൽ നേരിട്ട് പ്രയോജനപ്പെടുന്ന രീതിയിലുളള പുരോഗതിക്ക് സഹായിക്കും.
മസിലുകൾ വലിയുകയോ(eccentric), ചുരുങ്ങുകയോ(concentric) ചെയ്യാതെയുളള(isometric) - വ്യായാമങ്ങളാണ് കാലിസ്തനിക്സ് രീതിയിൽ കൂടുതൽ. ഭാരം ഉപയോഗിച്ച് ഇത്തരത്തിലുളള ശക്തി വികസിപ്പിക്കുന്നത് പലപ്പോഴും അസാധ്യമാണ്.
പ്രശ്നങ്ങൾ.
Lower body - ശരീരത്തിൻ്റെ താഴ്ഭാഗത്തുളള Eg. quadriceps and glutes മസിലുളിൽ വലിയരീതിയിലുളള പേശീവലിപ്പമുണ്ടാക്കാൻ ശരീരഭാരം മാത്രം മതിയാവില്ല.quats, single-leg squats, lunges, and hamstring curls ഇതെല്ലാം വലിയ പ്രയോജനമുളളതാണെങ്കിലും പരിമിതികൾ ഉണ്ട്.
ഭാരം കൂട്ടുന്നത് പ്രയാസം - ശരീരഭാരം മാത്രമുപയോഗിക്കുന്നതിനാൽ (പുൾ അപ്പ് പോലെയുളള വ്യായാമങ്ങളിൽ ഭാരം ചെർക്കാമെങ്കിലും) - പുരോഗതി കൂടുന്നതിനുസരിച്ച് ഭാരത്തിൻ്റെ അളവ് കൂട്ടുന്നത് പ്രയാസകരമാണ്.
മസിൽ വലിപ്പം - ഭാരം ഉപയോഗിച്ച് നേടാൻ സാധിക്കുനതിൻ്റെ അത്രയും പേശീവലിപ്പം നേടാൻ സാധ്യമല്ല. Lean & Muscular രീതിയിലേക്ക് ശരീരം മാറുന്നതാണ്.
Tag cloud
Comments
Related Posts
HIIT - workout method simple explanation
Glute kickback - എങ്ങനെ ചെയ്യാം
Burpees no push up - എങ്ങനെ ചെയ്യാം
There are currently no comments on this article, be the first to add one below
Add a Comment
Note that I may remove comments for any reason, so try to be civil.