മസിലിൻ്റെ കഴിവുകൾ - 9 Muscle adaptions.
വലിപ്പം മാത്രമല്ലാതെ പേശികൾക്ക് പലതരത്തിലുളള പ്രവർത്തനമികവുകൾ സ്വന്തമായും, മറ്റ് ശരീരഭാഗങ്ങളുമായി ചേർന്നും നേടാൻ കഴിയും.
മസിലിൻ്റെ കഴിവുകൾ.
വ്യായാമത്തിലൂടെ/പരിശീലനത്തിലൂടെ വികസിപ്പിക്കാവുന്ന മസിലിൻ്റെ/ശരീരത്തിൻ്റെ കഴിവുകൾ.
വലിപ്പം മാത്രമല്ലാതെ പേശികൾക്ക് പലതരത്തിലുളള പ്രവർത്തനമികവുകൾ സ്വന്തമായും, മറ്റ് ശരീരഭാഗങ്ങളുമായി ചേർന്നും നേടാൻ കഴിയും.
SKILL - മസിലിനു കൃത്യമായ രീതിയിൽ, സമയം, ശക്തി, സാങ്കേതികത എന്നിവ ഉപയോഗിക്കാനുളള കഴിവ്. ഉദാഹരണം സ്പോർട്സ്.
Speed - വേഗത്തിൽ പ്രവർത്തികാനുളള കഴിവ്.
Strength - ഒന്നോ, രണ്ടോ മസിലുകൾ ചേർന്ന് പരമാവധി പുറപ്പെടുവിക്കാൻ കഴിയുന്ന ശക്തി.
Power - Speed × Strength. വേഗത്തിൽ ശക്തി പുറപ്പെടുവിക്കാൻ ഉളള കഴിവ്.
Hypertrophy - മസിൽ വലിപ്പം.
💪💪🏻💪🏼💪🏽💪🏾💪🏿
Endurance(Localized) - ഒന്നോ രണ്ടോ മസിലുകൾക്ക് പരമാവധി സമയം, തുടർച്ചയായി പ്രവർത്തിക്കാൻ ഉളള കഴിവ്.
Anaerobic capacity - പരമാവധി ഹൃദയമിടിപ്പോടെ 30-40 സെക്കൻ്റിൽ ശരീരത്തിന് പരമാവധി ചെയ്യാൻ സാധിക്കുന്ന പ്രവർത്തി.
Maximal aerobic capacity -8, 10 മുതൽ 20 മിനിറ്റ് സമയം, VO2 max പരമാവധി ചെയ്യാൻ സാധിക്കുന്ന പ്രവർത്തി.
Long duration training, Endurance(overall) - ദീർഘനേരം/നാളുകൾ(eg long trekking) പ്രവർത്തി ചെയ്യാൻ ഉളള ശരീരത്തിലെ മസിലുകളുടെ കഴിവ്.
Tag cloud
Comments
Related Posts
HIIT - workout method simple explanation
Glute kickback - എങ്ങനെ ചെയ്യാം
Burpees no push up - എങ്ങനെ ചെയ്യാം
There are currently no comments on this article, be the first to add one below
Add a Comment
Note that I may remove comments for any reason, so try to be civil.