Inclined push up - എങ്ങനെ ചെയ്യണം
Inclined push up - എങ്ങനെ ചെയ്യണം

തോളിൻ്റെ വീതിയിലും അൽപ്പം കൂടുതൽ വീതിയിൽ, ഉപയോഗിക്കുന്ന ബെഞ്ചിൻ്റെ അറ്റത്ത് കൈകൾ വക്കുക.
ശ്വാസം എടുത്തുകൊണ്ട് താഴേക്ക് പോകുക, മുകളിലേക്ക് പോകുമ്പോൾ കൈകൾ ലോക്ക് ചെയ്യരുത്.
- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
- ശരീരം പരമാവധി നേർരേഖയിൽ വക്കുക.
- മുകളിലേക്ക് പോകുമ്പോൾ കൈകൾ ലോക്ക് ചെയ്യരുത്.
- താഴേക്ക് പോകുമ്പോൾ ശ്വാസം എടുക്കുകയും, മുകളിലേക്ക് പോകുമ്പോൾ നിശ്വസിക്കുകയും ചെയ്യണം.
പ്രയോജനമുളള മസിലുകൾ.
-
ചെസ്റ്റ്.
-
ട്രൈസെപ്സ്.
-
ഹാംസ്ട്രിങ്സ്.
-
ബട്ടോക്സ്.
Tag cloud
Comments
Related Posts
HIIT - workout method simple explanation
Glute kickback - എങ്ങനെ ചെയ്യാം
Burpees no push up - എങ്ങനെ ചെയ്യാം
There are currently no comments on this article, be the first to add one below
Add a Comment
Note that I may remove comments for any reason, so try to be civil.